Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : മൂടൽമഞ്ഞ് മൂലം തിരശ്ചീനമായ ദൃശ്യപരത കുറയുമെന്നും വൈകുന്നേരവും പുലർച്ചെ സമയത്തും പ്രത്യേക പ്രദേശങ്ങളിൽ 1000 മീറ്ററിൽ താഴെ വരെ താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ 8:00 വരെ ഇതിന് സാധ്യത ഉണ്ട്.
More Stories
സാൽമിയ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു
ഭാരതത്തിന്റെ സാംസ്കാരികതയുടെ അംബാസിഡര്‍മാരാണ് പ്രവാസികള്‍ – എം.പി. ക്യാപ്റ്റന്‍ ബ്രിജേഷ് ചൗത
ചെലവ് വർദ്ധന മൂലം 14 ലോളം അന്താരാഷ്ട്ര എയർലൈൻസ്സുകൾ കുവൈറ്റിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ചു