ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : തനിമ കുവൈറ്റിൻ്റെ പതിനേഴാമത് ദേശീയ വടംവലി മത്സരം ഒക്ടോബർ മാസം 27ആം തീയതി കുവൈറ്റ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു. ഈ കായിക മാമങ്കത്തിനുള്ള ടീം രെജിസ്ട്രേഷൻ സെപ്റ്റംബർ 30 നു അവസാനിക്കുന്നതാണ് എന്ന് സംഘാടകർ അറിയിക്കുന്നു.
ടീം രെജിസ്റ്റ്രേഷനു വേണ്ടി തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യുവിനെ (67662667) ബന്ധപ്പെടാവുന്നതാണു.





More Stories
കെ.ഡി.എൻ.എ സാൽമിയ ഏരിയ 2026-27 ഭാരവാഹികൾ
തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ(TRIPA) കുവൈറ്റ് സാൽമിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ