ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ എത്തിയ ഫാ:ഡേവിസ് ചിറമേലിനെ തിരുവല്ല പ്രവാസി അസോസിയേഷൻ ആദരിച്ചു. രക്ഷാധികാരി കെ എസ് വറുഗീസ്, അച്ചനെ പൊന്നാട അണിയിച്ചു പ്രസിഡന്റ് റെജി കോരുത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ: ഡേവിസ് ചിറമേൽ അവയവദാന ബോധവൽകരണ ക്ലാസ് എടുത്തു. ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, റോണി വർഗീസ്, ട്രഷറർ റൈജു അരീക്കര, പി ആർ ഓ ഷിജു ആലപ്പാട് എന്നിവർ പ്രസംഗിച്ചു, കെ ജി അലക്സാണ്ടർ, ശ്രീകുമാർ, ക്രിസ്റ്റി അലക്സാണ്ടർ,അലക്സ് കാറ്റോട്, ശിവകുമാർ തിരുവല്ല, ബൈജു ജോസ്,എബി തോമസ്,ഷെബി കുറുപ്പൻപറമ്പിൽ,റെജി ഒമെഗ, ഷിബു ഓതറ എന്നിവർ കൂടികാഴ്ചയിൽ സന്നിഹിതരായിരുന്നു.





More Stories
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം : ഇൻകാസ് കുവൈത്ത് സ്മരണാഞ്ജലി അർപ്പിച്ചു; 15 വീൽചെയറുകൾ കൈമാറികുവൈത്ത്:
കേരള അസോസിയേഷൻ കുവൈറ്റിന്റെ ‘കിക്ക് 2026’ ചാമ്പ്യന്മാരായി ഫോക് കണ്ണൂർ