September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വികലാംഗരുടെ പാർക്കിംഗ് സ്ഥലത്ത്  വാഹനം പാർക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: വികലാംഗരുടെ പാർക്കിംഗ് സ്ഥലത്ത്  വാഹനം പാർക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ  പോലീസ് ഉദ്യോഗസ്ഥൻ വാഹനം പാർക്ക് ചെയ്ത സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുകയും  മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.

You may have missed

error: Content is protected !!