ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വൈകുന്നേരം വരെ അഞ്ച് ദിവസത്തേക്ക് കുവൈറ്റിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പ്രവചിക്കുന്നു.
കുവൈറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില 0 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് അൽ ഖരാവി പറയുന്നു. മഴയ്ക്കുള്ള സാധ്യതയെക്കുറിച്ചും അൽ-ഖറാവി സൂചിപ്പിച്ചു, തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലർച്ചയിലും നേരിയ മഴയ്ക്ക് പ്രവചനമുണ്ട്.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ