Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജൂൺ 24 തിങ്കളാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ 42,000 ത്തിലധികം ആളുകൾക്ക് കോവിഡ് -19 വാക്സിനേഷൻ ലഭിച്ചതായി ആരോഗ്യ വൃത്തങ്ങൾ വെളിപ്പെടുത്തി.
നിരവധി പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതിനൊപ്പം ഓക്സ്ഫോർഡ് വാക്സിൻ ഉൾപ്പടെയുള്ള രണ്ടാം ഡോസും നൽകി.
More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല