Community KUWAIT കുവൈത്തിൽ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ഇടവകാംഗങ്ങൾ ക്രിസ്തുരാജത്വ തിരുനാൾ ആഘോഷിച്ചുഹോളി ഫാമിലി കോ-കത്തീഡ്രലിൽ നടന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസഫ് വലിയവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു November 26, 2026 News_Desk