May 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

എല്ലാവർക്കും മാനസീകാരോഗ്യവും മനോസൗഖ്യവും

  • ഒക്ടോബർ-10,ലോക മാനസികാരോഗ്യ ദിനം

ജോബിബേബി,നഴ്‌സ്‌,കുവൈറ്റ്

ഇന്ന് ഒക്ടോബർ-10 ലോ​​​​ക മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ ദി​​​​നംമാ​യി ആ​ച​രി​ക്കു​ക​യാ​ണ്. വേ​ൾ​ഡ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഫോ​ർ​ ​മെ​ന്റ​ൽ​ ​ഹെ​ൽ​ത്തി​ന്റെ​യും​ ​വേ​ൾ​ഡ് ​സൈ​ക്യാ​ട്രി​ക് ​ അ​സോ​സി​യേ​ഷ​ന്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ​ലോ​ക​ ​മാ​ന​സി​കാ​രോ​ഗ്യ​ദി​നം​ ​ആ​ച​രി​ക്കു​ന്ന​ത്.”എ​ല്ലാ​വ​ർ​ക്കും​ ​മാ​ന​സി​കാ​രോ​ഗ്യ​വും​ ​മ​നോ​സൗ​ഖ്യ​വും​”എ​ന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

കൊ​വി​ഡി​നു​ ​മു​മ്പു​ത​ന്നെ​യു​ള്ള​ ​ക​ണ​ക്കു​ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത് ​ലോ​ക​ത്ത് ​എ​ട്ടു​പേ​രി​ൽ​ ​ഒ​രാ​ൾ​ക്ക് ​മാ​ന​സി​കാ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്നാ​യി​രു​ന്നു.​ 2014​ ​-​ 16​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ കേ​ര​ള​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​ഠ​ന​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യ​തും​ ​സ​മൂ​ഹ​ത്തി​ൽ​ 18​ ​വ​യ​സ് ​ ക​ഴി​ഞ്ഞ​വ​രി​ൽ​ ​എ​ട്ടി​ൽ​ ​ഒ​രാ​ൾ​ക്ക് ​ചി​കി​ത്സ​ ​ആ​വ​ശ്യ​മു​ള്ള​ ​മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ്.അ​തേ​സ​മ​യം​ ​മാ​ന​സി​കാ​രോ​ഗ്യ​ ​പ​രി​ര​ക്ഷ​യ്ക്കാ​യി​ ​നി​ല​വി​ലു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​തീ​രെ​ ​പ​രി​മി​ത​വു​മാ​ണ്.

കോ​​​​വി​​​​ഡ് 19 സ​​​​മ​​​​യ​​​​ത്തെ ഉ​​​​ത്ക​​​​ണ്ഠ​​​​യും വി​​​​ഷാ​​​​ദ​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സാ​​​​ധാ​​​​ര​​​​ണ മാ​​​​ന​​​​സി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ 25% വ​​​​ർ​​​​ധിച്ചതായി പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്നു.എ​​​​ന്നാ​​​​ൽ ന​​​​മ്മു​​​​ടെ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ മോ​​​​ശ​​​​മാ​​​​ണ്. ഇ​​​​ന്ത്യ​​​​യു​​​​ൾ​​​​പ്പെ​​​​ടെ താ​​​​ഴ്ന്ന,ഇ​​​​ട​​​​ത്ത​​​​രം വ​​​​രു​​​​മാ​​​​ന​​​​മു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ 75 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് മാ​​​​ന​​​​സി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് ചി​​​​കി​​​​ത്സ ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല.ഇ​​​​തൊ​​​​രി​​​​ക്ക​​​​ലും സം​​​​ഭ​​​​വി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ല.ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ൽ ഇ​​​​ത് ചെ​​​​ലു​​​​ത്തു​​​​ന്ന സ്വാ​​​​ധീ​​​​നം ന​​​​മു​​​​ക്ക് ഇ​​​​തി​​​​ന​​​​കം കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യും. ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ൾ മു​​​​മ്പെ​​​​ങ്ങു​​​​മി​​​​ല്ലാ​​​​ത്തവി​​​​ധം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.ആ​​​​രോ​​​​ഗ്യ​​​​രം​​​​ഗ​​​​ത്ത് ഏ​​​​റ്റ​​​​വും മു​​​​ന്നേ​​​​റി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​നി​​​​ര​​​​ക്ക് 25% ആ​​​​ണ്.എ​​​​ന്നി​​​​ട്ടും, ഇ​​​​ന്ത്യ​​​​ക്കും കേ​​​​ര​​​​ള​​​​ത്തി​​​​നും ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ലും സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ലും ആ​​​​ത്മ​​​​ഹ​​​​ത്യാ പ്ര​​​​തി​​​​രോ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്ല!യു​​​​വാ​​​​ക്ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ലേറെയും ആ​​​​ത്മ​​​​ഹ​​​​ത്യയാണ്.കാ​​​​ൻ​​​​സ​​​​ർ, ഹൃ​​​​ദ്രോ​​​​ഗം എ​​​​ന്നി​​​​വ​​​​യ്ക്ക് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെയാണിത്.

ന​മ്മു​ടെ​ ​ത​ല​ച്ചോ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലു​ണ്ടാ​കു​ന്ന​ ​വ്യ​തി​യാ​ന​മാ​ണ് ​മാ​ന​സി​കാ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളു​ടെ​ ​കാ​ര​ണം.​ ​ഇൗ​ ​തി​രി​ച്ച​റി​വ് ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​ഇ​ല്ലാ​ത്ത​താ​ണ് ​മ​നോ​രോ​ഗി​ക​ളോ​ടു​ള്ള​ ​വി​വേ​ച​ന​ത്തി​നും​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മു​ള്ള​ ​പ്ര​ധാ​ന​ ​കാ​ര​ണം.​​ശാ​രീ​രി​ക​രോ​ഗം​ ​പോ​ലെ​ത​ന്നെ​യാ​ണ് ​മാ​ന​സി​ക​രോ​ഗ​ങ്ങ​ളെ​ന്നും​ ​മാ​ന​സി​കാ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ചി​കി​ത്സി​ച്ച് ​ഭേ​ദ​മാ​ക്കാ​വു​ന്ന​താ​ണെ​ന്നു​മു​ള്ള​ ​തി​രി​ച്ച​റി​വ് ​പൊ​തു​സ​മൂ​ഹ​ത്തി​നു​ണ്ടാ​ക​ണം.മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള പു​​​​തി​​​​യ​​​​തും ഫ​​​​ല​​​​പ്ര​​​​ദ​​​​വു​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്.പൊ​​​​തു​​​​വാ​​​​യ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ, കൗ​​​​മാ​​​​ര​​​​ക്കാ​​​​രു​​​​ടെ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യം,സ്കൂ​​​​ൾ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യം എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ബോ​​​​ധ​​​​വത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. കു​​​​ട്ടി​​​​ക​​​​ൾ, സ്ത്രീ​​​​ക​​​​ൾ, വി​​​​ക​​​​ലാം​​​​ഗ​​​​ർ, പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​ർ, കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ,അ​​​​ഭ​​​​യാ​​​​ർഥി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യവർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ള്ള ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് പ​​​​ല​​​​പ്പോ​​​​ഴും കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ്, സൈ​​​​ക്കോ​​​​തെ​​​​റാ​​​​പ്പി, ഫാ​​​​മി​​​​ലി തെ​​​​റാ​​​​പ്പി, വൈ​​​​വാ​​​​ഹി​​​​ക തെ​​​​റാ​​​​പ്പി, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം എ​​​​ന്നി​​​​വ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. അ​​​​ത്ത​​​​ര​​​​മൊ​​​​രു സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​രി​​​​ച​​​​ര​​​​ണം മി​​​​ക​​​​ച്ച ഫ​​​​ലം ന​​​​ൽ​​​​കും.