May 5, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ 45,892 പുതിയ കോവിഡ് കേസുകൾ; 817 മരണം

Times of Kuwait-Cnxn.tv

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പുതിയ കോവിഡ് കേസുകളും 817 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ 44,291 പേർ രോഗമുക്തരായി.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,07,09,557 ആയി. ഇതുവരെ 2,98,43,825 പേരാണ് രോഗമുക്തരായത്. ആകെ മരണസംഖ്യ 4,05,028 ആയി. നിലവില്‍ 4,60,704 പേരാണ് ചികിത്സയിലുള്ളത്. 

ഇന്നലെ 33,81,671 പേർക്ക് കോവിഡ് വാക്സീൻ നൽകി. ഇതുവരെ 36,48,47,549 പേർക്കാണ് വാക്സീൻ നൽകിയത്. ഇന്നലെ 18,93,800 സാംപിളുകളും പരിശോധിച്ചു. ജൂലൈ 7 വരെ 42,52,25,897 സാംപിളുകളാണ് പരിശോധിച്ചത്.