കുവൈറ്റ് ; പ്രമുഖ സൂപെർമ്മാർക്കെറ്റ് ശൃംഘലയായ ലൂലു ഹൈപ്പർമാർക്കെറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിനു ഇന്നു തുട്ക്കമായി
പ്രശസ്ത നൃത്തകിയും ചലച്ചിത്ര നടിയുമായ സാനിയ ഇയ്യപ്പൻ ,ദി ഇന്ത്യൻ മാസ്റ്റർ ഷെഫ് സീസൺ 7 വിന്നറായ നയൻജ്യോതി സൈക എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുവൈറ്റിലെ നിരവധി പ്രമുഖരും പങ്കെടുത്തു.ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നിരവധി കുക്കറി ഷോകളും മത്സരങ്ങളും നടക്കുന്നതായിരിക്കും.
പ്രമുഖ സൂപെർമ്മാർക്കെറ്റ് ശൃംഘലയായ ലൂലു ഹൈപ്പർമാർക്കെറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിനു ഇന്നു തുട്ക്കമായി

More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ