കുവൈറ്റ് : കുവൈറ്റിൽ വിസിറ്റ് വിസകൾ മൂന്നുമാസം നീട്ടി നൽകും.കോവിഡ് പ്രതിസന്ധിമൂലം കുവൈത്തിൽ അകപ്പെട്ട വിസിറ്റ് വിസയിൽ വന്ന പ്രവാസികൾക്ക് ആശ്വാസമാണ് കുവൈറ്റ് സർക്കാറിന്റെ പുതിയ ഉത്തരവ്. വാണിജ്യ, ടൂറിസ്റ്റ്, കുടുംബ വിസിറ്റ് വിസകൾക് പുതിയ നിയമത്തിൽ ഉൾപെടുന്നു. ഒരുമാസത്തേക്ക് വിസ കാലാവധി നീട്ടുന്നതിന് കേവലം ഒരു ദിനാർ എന്ന തോതിലാണ് ചാർജ് ഈടാക്കുക.
നേരത്തെ അതെ മേയ് 31 വരെ വിസിറ്റ് വിസകൾ നീട്ടി നൽകിയിരുന്നു.
ഈ സൗകര്യം പ്രയോജനപ്പെടുത്താൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.
കുവൈറ്റിൽ വിസിറ്റ് വിസകൾ മൂന്നുമാസം നീട്ടി നൽകും








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ