കുവൈത്ത് സിറ്റി : കുവൈറ്റില്‍ രണ്ട് മലയാളികൾ വാഹനാപകടത്തില്‍ അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് കോങ്ങാട് സ്വാദേശി മുഹമ്മദ് മുസ്തഫയും, (48), തൃശ്ശൂർ തലക്കോട്ട്കര ജോജു തോമസ് കുറ്റിക്കാട്ടില്‍ (48) ആണ് മരിച്ചത്. സബ്ഹാനിൽ പ്ലാസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഇന്നലെ വൈകിട്ട് നടക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടമുണ്ടായത്. തുടർ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിന് കെ കെ എം എ മാഗ്നറ്റ് ടീം നേതൃത്വം നൽകും.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ