കുവൈത്ത് : ഇന്ന് സ്ഥിരീകരിച്ച 620 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 70,045 ആയി. ഇന്ന് 423 സ്വദേശികൾക്കും 197 മറ്റ് രാജ്യക്കാർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ 469 പേർ രോഗത്താൽ മരണമടഞ്ഞു.
രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 61,610 ആയി.
7966 പേർ നിലവിൽ ചികിൽസയിൽ ആണ്. ആരോഗ്യ മന്ത്രാലയം വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് ആണ് വാർത്താ സമ്മേളനത്തിൽ കണക്കുകൾ അവതരിപ്പിച്ചത്.
എല്ലാവരും സുരക്ഷിതരായി തുടരുക
TIMES OF KUWAIT





More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ