September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്തികളുടെ ആദ്യ സംഘം തിരികെയെത്തി

കുവൈറ്റ് : വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പൗരന്മാരെ തിരികെ എത്തിക്കുന്നതിന് ഭാഗമായി ആദ്യഘട്ടത്തിൽ ഉള്ള സംഘം കുവൈത്തിൽ എത്തി. സൗദിയിൽ നിന്നും യു എ യിൽ നിന്നുമുള്ളവരാണ് കുവൈറ്റ് എയർവെയ്സ് ജസീറ എയർവെയ്സ് വിമാനങ്ങളിൽ രാവിലെ എട്ടുമണിക്ക് വിമാനത്താവളത്തിലെത്തിയത്.ഇവർ 14 ദിവസം നിരീക്ഷണത്തിൽ ആയിരിക്കും. തുടർന്നുള്ള നാല് ഘട്ടങ്ങളിൽ കിടപ്പുരോഗികൾ അടക്കമുള്ള കുവൈറ്റ് പൗരന്മാരെ വിവിധ രാജ്യങ്ങളിൽ നിന്ന് തിരികെ എത്തിക്കും.

You may have missed

error: Content is protected !!