കുവൈത്ത് സിറ്റി : കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ മുൻ ദിവസങ്ങളേക്കാൾ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി.ഇന്ന് സ്ഥിരീകരിച്ച 567 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 107,025 ആയി.
ഇതിൽ 142 രോഗികളുടെ നില ഗുരുതരമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ 624 പേർ രോഗത്താൽ മരണമടഞ്ഞു.
രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 99,040 ആയി.
7,361 പേർ നിലവിൽ ചികിൽസയിൽ ആണ്.
എല്ലാവരും സുരക്ഷിതരായി തുടരുക
TIMES OF KUWAIT
FIGHT_AGAINST_CORONA








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ