കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ വകുപ്പുകളിൽ വിദേശ ജീവനക്കാരെ നിയമിക്കാൻ അനുവാദം നൽകില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ.
പ്രവാസികളെ നിയമിക്കുന്നത് സംബന്ധിച്ചുള്ള അപേക്ഷകള്‍ തള്ളിക്കളയുമെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനമെടുത്തതായി പ്രാദേശിക ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
വിദേശ ജീവനക്കാരുടെ കരാറില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി നൽകിയ അപേക്ഷയിൽ ആണ് സിവിൽ സർവീസ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.






More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ