കുവൈറ്റ് : കുവൈറ്റിൽ കർഫ്യൂ സമയം ദീർഘിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇനിമുതൽ വൈകിട്ട് 4 മണി മുതൽ മുതൽ രാവിലെ 7 മണി വരെ 15 മണിക്കൂർ ആയിരിക്കും കർഫ്യൂ നിലവിൽ വരിക.
അതോടൊപ്പം പൊതു അവധി റമദാൻ മാസം കഴിയുന്നതുവരെ ദീർഘിപ്പിച്ചു. കൊറോണ വ്യാപനത്തിന്റ പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്.
കുവൈറ്റിൽ കർഫ്യൂ സമയം ദീർഘിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ