കുവൈറ്റ് സിറ്റി : കുവൈറ്റിലെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തിഞ്ഞെടുത്തു.അമീരി ദിവാന്‍ കാര്യ മന്ത്രി ഷെയ്ഖ് അലി ജരാഹ് അല്‍ സബാഹാണ് ഔദ്യോഗിക അറിയിപ്പ് നൽകിയത്.
പാർലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം നാളെ സത്യ പ്രതിജ്ഞ ചടങ്ങ് നടക്കും.അന്തരിച്ച അമീറിന്റെയും പുതിയ അമീറിന്റെയും സഹോദരനാണു എൺപത് കാരനായ അദ്ദേഹം .നിലവിൽ നാഷനൽ ഗാർഡിന്റെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു ഇദ്ദേഹം.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ