കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട ഊന്നുകൽ പി. ജി ഭവനിൽ പ്രിൻസിന്റെ മകൻ ജിയോ പ്രിൻസ് (40) ആണ് ഫർവാനിയ ആശുപത്രിയിൽ അന്തരിച്ചത്. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
മാതാവ് ലൗലി
ഭാര്യ ലേഖ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു.
ഏക മകൻ നെവിൻ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ