ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി യുവാവ് വാഹനാപകടത്തിൽ നിര്യാതനായി.തിരുവല്ല വെൺപാല മോടിയിൽ ടോമി തോമസ് (46) ആണ് നിര്യാതനായത്. ജിഡിഎംസി കമ്പനിയിൽ സേഫ്റ്റി ഓഫിസർ ആയിരുന്ന അദ്ദേഹം ജോലിയ്ക്ക് പോകവേ ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആണ് അന്തരിച്ചത്.
ഭാര്യ : സിനി
മക്കൾ : അലൻ, കെവിൻ
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി