ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി. ചങ്ങാനാശേരി വടക്കേക്കര മാളിയേക്കൽ വീട്ടിൽ മോനു ആന്റണി ( 32) ആണ് ഇന്ന് അദാൻ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. രക്തസമ്മർദ്ദം ഉയർന്നതു മൂലം കുഴഞ്ഞു വീണതിനെ തുടർന്ന് കഴിഞ്ഞ പത്ത് 10 ദിവസമായി
അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
അവിവാഹിതനായ ഇദ്ദേഹം കെ ഡി ഡി യിൽ ലാബ് ടെക്നീഷ്യൻ ആയി ജോലിചെയ്തുവരികയായിരുന്നു.
പിതാവ് ആന്റണി തോമസ്, മാതാവ് കുഞ്ഞമ്മ.
More Stories
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി