കുവൈറ്റ് : ടാക്സി ഡ്രൈവർ ആയിരുന്ന മലയാളി യുവാവ് കുവൈറ്റിൽ അന്തരിച്ചു .തിരുവനന്തപുരം നെയ്യാറ്റിൻകര മായം അമ്പൂരി വെട്ടുകല്ലേൽ സെബാസ്റ്റി൯ ജോസഫിന്റെ മകൻ ജോജോ സെബാസ്റ്റി൯( 34 ) ആണ് മരിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് 1oth ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയായിരുന്നു മരണം.
മെഹബുള്ളയില്‍ ആയിരുന്നു താമസം. ഭാര്യയും ഒരു മകളുമുണ്ട്. നേരത്തെ കെ പി ടി സി യിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിൻറെ ഭാര്യയും ഏക മകളും നാട്ടിലാണ്.
ടൈംസ് ഓഫ് കുവൈടിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ