Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച മലയാളി യുവതി കുവൈറ്റിൽ നിര്യാതയായി. കണ്ണൂർ ചെണ്ടയാട് പുതിയവീട്ടിൽ ഷൈന ധനേഷ് (42) ആണ് ഇന്ന് നിര്യാതയായത്. കോവിഡ് ബാധിതയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ്- ധനേഷ് കുമാർ
സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുലൈബിഖത്ത് സെമിത്തേരിയിൽ നടത്തി
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
കുവൈറ്റ് ഐ.സി.എസ്.കെ (ICSK) മുൻ വൈസ് ചെയർമാനും സെക്രട്ടറിയുമായ രാജൻ ഡാനിയേൽ അന്തരിച്ചു
കുവൈറ്റിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തിരുവല്ല സ്വദേശിയായ മലയാളി യുവാവ് മരണപ്പെട്ടു;
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡൻറ് സനൽകുമാർ നിര്യാതനായി