കുവൈറ്റ് : മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ആനക്കൽ നന്തികാട്ട് പ്രമോദ് ജേക്കബിനെ യാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ആശുപത്രിയിലെത്താൻ ആംബുലൻസ് സഹായം തേടുകയും ചെയ്തിരുന്നു എന്ന് വിവരം ഉണ്ട്. എന്നാൽ ആംബുലൻസ് എത്തിയിരുന്നില്ല.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ