കുവൈത്ത് സിറ്റി : കുവൈറ്റിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ. കൊല്ലം കടയ്ക്കൽ മുളമൂട്ടിൽ വീട്ടിൽ മുഹമ്മദ് റാവുത്തരുടെ മകൻ ഷഫീഖ് റാവുത്തർ (32) ആണ് സാൽമിയയിലെ താമസസ്ഥലത്ത് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു . അമ്മ മാജിദ ബീവി.
ഭാര്യ മറിയ ഫിലിപ്പൈൻസ് സ്വദേശി ആണ്.
3 മാസം പ്രായമുള്ള മകളുണ്ട്.
മൃതദേഹം മേൽ നടപടികൾക്കായി ദജീജ് മോർച്ചറിയിൽ.
ടൈംസ് ഓഫ് കുവൈറ്റിന്റ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ