Times of Kuwait
കുവൈറ്റ് സിറ്റി : ചികിത്സയിലായിരുന്ന മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു. പത്തനംതിട്ട റാന്നി പഴവങ്ങാടി പുതുശ്ശേരി മേപുറത്ത് വീട്ടിൽ എബ്രഹാം വർഗീസിൻറെ ഭാര്യ മറിയാമ്മ ഉമ്മൻ (50) ആണ് ഇന്ന് രാവിലെ കുവൈറ്റ് കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. സബാ പീഡിയാട്രിക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
മക്കൾ – അലൻ, ആൻഡ്രിയ ( വിദ്യാർത്ഥികൾ,ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ )
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ