TIMES OF KUWAIT
കുവൈറ്റ് : കൊറോണ ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു . പത്തനംതിട്ട മലയാലപ്പുഴ ഏറം പുതുക്കുളത്തു അന്നമ്മ ചാക്കോ ( ഡെയ്സി – 59 ) ആണ് മുബാറക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പരേത അൽ ഷാബ് മെഡിക്കൽ സെന്ററിലെ ഹെഡ് നഴ്സ് ആയിരുന്നു . ഇവരുടെ ഭർത്താവ് കഴിഞ്ഞ ഓഗസ്റ്റിൽ കുവൈറ്റിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചിരുന്നു.
മക്കൾ : സാറ , തോമസ്
ടൈംസ് ഓഫ് കുവൈത്തിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ