Times of Kuwait
കുവൈറ്റ് : വിസിറ്റിംഗ് വിസയിൽ കുവൈറ്റിൽ എത്തിയ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ച് നിര്യാതയായി . കൊല്ലം ഉമ്മന്നൂർ വാലുകറക്കേതിൽ വീട്ടിൽ പെണ്ണമ്മ ഏലിയാമ്മ (65)യാണ് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഫെബ്രുവരിയിൽ വിസിറ്റിംഗ് വിസയിൽ മകൾക്കൊപ്പം കുവൈറ്റിൽ എത്തിയതായിരുന്നു. പരേതനായ വർഗീസ് അലക്സാണ്ടർ ആണ് ഭർത്താവ്. മകൾ : മോനി , മരുമകൻ : ജോസ്മോൻ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ