കുവൈറ്റിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ന് ‘യു.കെ. ഫെസ്റ്റ്’- ന് തുടക്കമായി
കുവൈറ്റിലെ ബ്രിട്ടീഷ് അംബാസിറ്റർ H.E ബെലിൻഡാ ലെവിസ് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കുവൈറ്റിലെ നിരവധി പ്രമുഖരും ലുലു ഉന്നത പ്രതിനിധികളും പങ്കെടുത്തു.
വിവിധ ഇനങ്ങളിലുള്ള യൂറോപ്പ്യൻ ഉത്പന്നങ്ങൾ മിതമായ നിരക്കിൽ എല്ലാ ഔട്ലെറ്റുകളിലും ലഭ്യമാകുമെന്ന് പ്രതിനിധികൾ അറിയിച്ചു.
കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ന് ‘യു.കെ. ഫെസ്റ്റ്’-ന് തുടക്കമായി





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.