കുവൈറ്റ് : കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ഫർവാനിയ യിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതും എന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ ജലീബിലും മഹബുളയിലും നിയന്ത്രണമേർപ്പെടുത്തയപ്പോൾ ആദ്യഘട്ടത്തിൽ ഫർവാനിയ ഒഴിവാക്കിയിരുന്നു. എന്നാൽ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1000 കവിഞ്ഞ സാഹചര്യത്തിൽ ഫർവാനിയയിൽ പൂർണ നിയന്ത്രണവും ഖൈത്താനിൽ ഭാഗിക നിയന്ത്രണവും നിലവിൽ വന്നേക്കും എന്ന പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തത്.
ഫർവാനിയയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും

More Stories
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി