BREAKING NEWS
Times of Kuwait
കുവൈറ്റ് : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫർവാനിയ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പിൻവലിക്കുന്നു . ഈ മാസം ഇരുപത്തിയാറാം തീയതി രാവിലെ അഞ്ചുമണി മുതൽ ആണ് ഈ തീരുമാനം നിലവിൽ വരുക. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഫർവാനിയയിലെ ലോക് ഡൗൺ പിൻവലിക്കുന്നു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ