കുവൈറ്റ് : കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജലീബിലും മഹബൂലയിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ പിൻവലിക്കുന്നു . ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ജൂലൈ 9 രാവിലെ 5 മണി മുതൽ ഇത് നിലവിൽ വരുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു
BREAKING NEWS
Times of Kuwait





More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ