കുവൈറ്റിൽ ലോക്ക് ഡൗൺ മൂലം മൂന്ന് മാസമായി ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങൾക്ക് ലാൽകെയേർസ്സ് കുവൈറ്റ്
സൗജന്യ ഭക്ഷ്യ-ധാന്യ കിറ്റ് വിതരണം ചെയ്തു.
മെഹബുള്ള,ജഹറ,സാൽമിയ ഏരിയകളിൽ ഇഗ്നീഷ്യസ്,പ്രവീൺ,അനിൽ,മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യ ഘട്ട ഫുഡ് കിറ്റ് വിതരണവും,അബ്ബാസിയ,മംഗാഫ്,ഫർവ്വാനിയ ഏരിയകളിൽ
ലാൽകെയേർസ്സ് കുവൈറ്റ് പ്രവർത്തകരായ പ്രശാന്ത് കൊയിലാണ്ടി, ദീപു ചന്ദ്രൻ,രാജേഷ് ആർ ജെ എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ഫുഡ് കിറ്റ് വിതരണവും ചെയ്തു.
മൂന്നാം ഘട്ട ഫുഡ് കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്ന് ലാൽകെയേർസ്സ് കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു..









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ