കുവൈറ്റ് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ഹാർവെസ്ററ് ഫെസ്റ്റിവൽ 2025 നവംബർ മാസം 21-തീയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6.30 വരെ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടത്തപെടുന്നതാണ്. വിശിഷ്ടാതിഥിയായി ഡൽഹി ഭദ്രാസനാധിപൻ റൈറ്റ് .റവ .സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ സംബന്ധിക്കുന്നു . പ്രശസ്ത പിന്നണി ഗായകരായ വിൽസരാജ്ഉം മെറിൻ ഗ്രിഗറിയും ഗാനസന്ധ്യക്കു നേതൃത്വം നൽകുന്നതും ഇടവകയിലെ വിവിധ സംഘടനകളുടെ പ്രോഗ്രാം ഉണ്ടായിരിക്കുന്നതുമാണ് .
വികാരി റവ .ജേക്കബ് വർഗീസ് , ജനറൽ കൺവീനർ ശ്രീ . മാത്യു തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ വിവിധ കമ്മറ്റികൾ രൂപികരിച്ചു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു .








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്