ലുലു ഹൈപ്പർമാർക്കറ്റ് അവരുടെ വർഷത്തിലെ ഏറ്റവും വലിയ ബ്ലാക്ക് ഫ്രൈഡേ ക്യാംപെയ്ൻ ആയ സൂപ്പർ ഫ്രൈഡേ നവംബർ 26 മുതൽ ഡിസംബർ 2 വരെ പ്രഖ്യാപിച്ചു. ലുലു കുറൈൻ ബ്രാഞ്ചിൽ നടന്ന ലോഞ്ചിൽ പ്രശസ്ത കുവൈറ്റ് ടെക് ഇൻഫ്ലുവൻസർമാരും ലുലുവിന്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ വർഷം എല്ലാ ബ്രാഞ്ചുകളിലും 70% വരെ ഓഫറുകൾ, “Buy 20, Get 20” ഫാഷൻ ഡീൽ, ഇലക്ട്രോണിക്സ് മുതൽ ഗ്രോസറീസ് വരെയുള്ള നൂറുകണക്കിന് വിഭാഗങ്ങളിലായി “Suuuper Sale” എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ.
ഓഫറുകൾ സ്റ്റോറിലും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും ലഭ്യമാണ്. കൂടാതെ എക്സ്റ്റൻഡഡ് വാർന്റി, ഈസി ക്രെഡിറ്റ് ഓപ്ഷൻസ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. ക്യാംപെയ്നിനെ കൂടുതൽ ആവേശകരമാക്കാൻ Digital Spin & Win, Surprise QR Code Hunt തുടങ്ങിയ ആക്റ്റിവിറ്റികളും ഒരുക്കിയിട്ടുണ്ട്. കുടുംബസഹിതം മികച്ച ഷോപ്പിംഗ് അനുഭവം ആസ്വദിക്കാൻ ലുലു കുവൈറ്റ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല