കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന 12 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം’ 2025 ഡിസംബർ 5 ന് അഹ്മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു….. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റവന്യു മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്യും. നോട്ടം 2025 ജൂറി അംഗങ്ങൾ, ദേശിയ അവാർഡ് ജേതാക്കളായ. പ്രശസ്ത സംവിധായകർ ഡോ : ബിജു, വി. സി. അഭിലാഷ്. ചലച്ചിത്ര നിരൂപകനായ ഡോ : സി. എസ്. വെങ്കിഡേശ്വരൻ എന്നിവരാണ്.
സിനിമകൾ സബ്മിറ്റ് ചെയ്യേണ്ട അവസാന തിയതി നവംബർ 20 രെജിസ്ട്രേഷനും റൂൾസ്& റെഗുലേഷൻസിനും ഭാരവാഹികളുമായി ബന്ധപെടണമെന്ന് പത്ര കുറിപ്പില്ലൂടെ അറിയിക്കുന്നു..63336967,
55831679,99753705,60661283,69064246.
കേരള അസോസിയേഷൻ ‘നോട്ടം 2025’ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബർ 5 ന്








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്