ഐ .ഡി .ഛ് .ഓണം 2025 -സംഘടിപ്പിച്ചു. ആബ്ബാസിയയിൽ നടന്ന പരിപാടിയിൽ ഡോ: .റോയ് തമ്പി ചെറിയാൻ , ഡോ: ആനി റോയ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. .ജോയൽ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ഇനം പരിപാടികൾ അരങ്ങേറി. അംഗങ്ങളായ
നീതു സുധിഷ്,റോബിൻ ജോർജ്,ജോസിനി ജോബി,നവിൻ സ്കറിയ,രജിമോൾ മാത്യു, റെനീഷ് സദാശിവൻ,മേഴ്‌സി തങ്കച്ചൻ
തോമസ് കുരുവിള,അനീഷ് ഷെറിൻ
ലിറ്റോ ജോർജ്,സന്ധ്യ ലൈജു, ദിവ്യ കൃഷ്ണൻ ,സജിനി ബിജു എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .
തുടർന്ന് മുതിർന്ന അംഗങ്ങളായ അന്നമ്മ ടി .എം ,ജെസ്സി ചാക്കോ എന്നിവരെ ചടങ്ങിൽ ആദരിച്ചു . കുട്ടികളുടേയും മുതിർന്നവരുടെയും നേതൃത്വത്തിൽ വിവിധ പരിപാടി കളും നടത്തപ്പെട്ടു .സീന വർഗീസ് പരിപാടിയിൽ നന്ദി പറഞ്ഞു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരുടെ നേതൃത്വത്തിൽ ഓണാഘോഷം





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി