April 28, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രവചനം കിറുകൃത്യം : കുവൈറ്റിൽ എമ്പാടും പരക്കെ മഴ

ന്യൂസ് ബ്യൂറോ ,കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ എമ്പാടും ഇന്ന് രാവിലെ മുതൽ വ്യാപകമായി മഴ പെയ്തു . നേരത്തെ, തന്നെ കാലാവസ്ഥ നിരീക്ഷണ വകുപ് മഴ മുന്നറിയിപ്പ് നൽകിയിരുന്നു.