കോൺക്രീറ്റ് ബാരിയറുകൾ മാറ്റുന്നതിനായി കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിലെ (റോഡ് 40) രണ്ട് (ട്രാഫിക് പാതകൾ ഈ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ജാസിം അൽ ഖറാഫി റോഡിനും (6th റിംഗ് റോഡ്), ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിനും (5th റിംഗ് റോഡ്) ഇടയിലുള്ള രണ്ട് ദിശകളെയും പ്രവൃത്തി പൂർത്തിയാകുന്നതുവരെ അടച്ചിടുമെന്ന് ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു .
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി