കാരുണ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് ട്രിവാന്‍ഡ്രം ക്ലബ്ബ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു….. സാല്‍മിയ RDA ഹാളിവച്ചു പ്രസിഡന്റ് ശ്രീ. രാജേഷ് കൃഷ്ണ പാലക്കാടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ലോക കേരളാ സഭ അംഗം ശ്രീ: ബാബു ഫ്രാൻസിസ് ഉല്‍ഘാടനം ചെയ്തു, ശ്രീ. ഇസ്മായില്‍ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി, TCK സ്ഥാപകനും, ചെയർമാനുമായ ശ്രീ. രതീഷ് വർക്കല ട്രിവാന്‍ഡ്രം ക്ലബിനെ കുറിച്ചുള്ള വിവരണം നൽകി.
പ്രവാസി ലീഗല്‍ സെല്‍ രക്ഷാധികാരിയും, NSS ന്റെ മുന്‍ പ്രസിഡന്റുമായ ശ്രീ. ജയകുമാർ , പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററിന്റെ പ്രസിഡന്റ് ശ്രീ. ബിജു സ്റ്റിഫൻ, നടക സിനിമ രംഗത്തേ പ്രശസ്തനായ കാലകാരൻ ശ്രീ. ഷെമേജ് കുമാർ, ഫ്ലയ് വേള്‍ഡ് ഇൻന്റ്ർനാഷണല്‍ ജനറല്‍ മാനേജർ ശ്രീ. നാഷ്, കാല പ്രവർത്തകരായ ശ്രീ. മുഹമദ് സാലി, സജീവ് ഗോവിന്ദശാന്ത, Dr.എബ്രാഹാം,വെബ്ജിയോർ tv പ്രവർത്തകരായ ശ്രീ. നിജാസ്, ഷാജഹാൻ, ഫ്യുച്ചർ ഐ തീയേറ്റർ & ഫ്യുച്ചർ ഐ ഫിലിം ക്ലബിന്റെ പ്രസിഡന്റ് ശ്രീ. സന്തോഷ് കുട്ടത്ത്, തണല്‍ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ. സുല്‍ഫിക്കർ, ഏഷ്യൻസ് Xl ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ശ്രീ. ഷിച്ചു എന്നിവർ ആശംസയറിച്ചു സംസാരിച്ചു, Tck അംഗങ്ങളായ ശ്രീമതി. ലിദിയ സ്റ്റിഫന്റെയും, അശ്വതിയുടെയും നേതൃത്വത്തില്‍ നടന്ന പ്രോഗ്രാമിൽ ഫാമിലി അംഗങ്ങളായ ശ്രീമതി: ആശ രാജേഷ് സ്വാഗതവും, ശ്രീമതി: ആതിര ജിബീഷ് കൃതജ്ഞതയും രേഖപ്പെടുത്തി …








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്