Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ട്രാഫിക് നിയമലംഘനത്തിന് 39,797 പേർക്ക് എതിരെ നോട്ടീസ് നൽകി.ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നൽകിയ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് അശ്രദ്ധമായ വാഹനമോടിക്കുന്നവർ എന്നിവയ്‌ക്കെതിരെ കഴിഞ്ഞയാഴ്ച 39,797 ട്രാഫിക് നോട്ടീസ് നൽകുകയും 57 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ-നവാഫിന്റെ നിർദ്ദേശപ്രകാരം മേജർ ജനറൽ ജമാൽ അൽ-സെയ്ഗിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ 36 പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥർ
പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ