May 14, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സെൻറ് സ്റ്റീഫൻസ്    ഇടവകയിൽ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: സെൻറ് സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ
വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2024 ഏപ്രിൽ മാസം. 26,27 വെള്ളി ,ശനി തീയതികളിൽ ഭക്ത്യദരപൂർവ്വം കൊണ്ടാടി.  ഏപ്രിൽ 26 വെള്ളിയാഴ്ച അബ്ബാസിയയിൽ രാവിലെ 7 നു പ്രഭാത നമസ്കാരം തുടർന്നു വിശുദ്ധ  കുർബ്ബാന ബഹു .ഇടവക വികാരി ഫാ .ജോൺ ജേക്കബിന്റെ കാർമികത്വത്തിൽ മധ്യസ്ഥ പ്രാർത്ഥന,  പ്രദക്ഷിണം,  ആശിർവാദം , നേർച്ചവിളമ്പ് എന്നിവയോടെ നടത്തപ്പെട്ടു .
27 നു ശനിയാഴ്ച 6:30 സന്ധ്യ നമസ്കാരത്തെ തുടർന്നു വിശുദ്ധ കുർബ്ബാന ,മധ്യസ്ഥപ്രാർത്ഥന ,ആശിർവാദം ,നേർച്ചവിളമ്പ് എന്നിവയോടുകൂടിയും നടത്തപ്പെട്ടു.