April 29, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഷൈഖ്അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ​ അ​ഹ​മ്മ​ദ് അ​ൽ​ സബാ​ഹ് നി​യ​മി​തനായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സി​റ്റി:  പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഷൈഖ്  അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ​ അ​ഹ​മ്മ​ദ് അ​ൽ​ സബാ​ഹ് നി​യ​മി​തനായി. തി​ങ്ക​ളാ​ഴ്ച അ​മീ​ർ ഷൈഖ് മി​ശാൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​ൽ​ സബാ​ഹ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. പു​തി​യ സ​ർ​ക്കാ​ർ രൂ​പവത്​ക​രി​ക്കാ​നും മ​ന്ത്രി​മാ​രെ തി​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള ചു​മ​ത​ല​യും അ​മീ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ൽ​കി. ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​റ​കെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷൈഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാഅ​ൽ​ സബാ​​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ രാ​ജി വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ നി​യ​മി​ച്ച​ത്. വൈ​കാ​തെ പ്ര​ധാ​ന​മ​ന്ത്രി മ​ന്ത്രി​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും അ​മീ​റി​നും ദേ​ശീ​യ അ​സം​ബ്ലി​ക്കും മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​ൽ​ക്കു​ക​യും ചെ​യ്യും. ഈ ​ആ​ഴ്ച ത​ന്നെ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണം ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.