Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: തുടർച്ചയായ രണ്ടാം ദിവസവും കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ആരംഭിച്ചത്.
നേരത്തെ, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെയുള്ള പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി