Times of Kuwait
കുവൈറ്റ് സിറ്റി: തുടർച്ചയായ നാലാം ദിവസവും കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. രാവിലെ 10 മണിയോടെയാണ് വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ആരംഭിച്ചത്.
നേരത്തെ, വടക്ക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വരെയുള്ള പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
കാഴ്ച പരിധി കുറവായതിനാൽ വാഹന യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കുക.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്