ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കൊവിഡ്-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെ പുതുക്കിയ പ്രവർത്തന സമയം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു
(ഞായർ മുതൽ വ്യാഴം വരെ):
– മിഷ്രെഫിലെ കുവൈറ്റ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ട്: ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 8:00 വരെ.
– ജിലീബ് യൂത്ത് സെന്റർ: 3:00 pm മുതൽ 8:00 pm വരെ.
– ജാബർ കോസ്‌വേ: വൈകുന്നേരം 4:00 മുതൽ രാത്രി 9:00 വരെ.
– പ്രാഥമിക കേന്ദ്രങ്ങൾ (ഷാമിയ, സിദ്ദിഖ്, ഒമരിയ, മസായൽ, നയീം): 3:00 pm മുതൽ 9:00 pm വരെ.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ