ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി ജനുവരി 26 വെള്ളിയാഴ്ച രാവിലെ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. രാവിലെ 9:00 മണിക്ക് നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ ഇന്ത്യൻ പൗരൻമാർക്കും അവസരം ഉണ്ട് .
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റെജിസ്റ്റർ ചെയ്യുക.





More Stories
ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് മെഗാ ഓൺലൈൻ യോഗ സെഷൻ; പങ്കാളികളാകാൻ കുവൈറ്റിലെ പ്രവാസികളെ ക്ഷണിച്ച് ഇന്ത്യൻ എംബസി
കുവൈറ്റിൽ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസ്സി ; അഹമ്മദി ഗവർണറും ഇന്ത്യൻ അംബാസഡറും ചേർന്ന് ഉദ്ഘാടനം ചെയ്തു
കെ.ഡി.എൻ.എ വുമൺസ് ഫോറം 2026 – 27 ഭാരവാഹികൾ.