September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രിസ്ക്രിപ്ഷൻ  ഇല്ലാതെ  മരുന്നുകൾ വിറ്റതിന്  പ്രവാസി ഫാർമസിസ്റ്റ് അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : പ്രിസ്ക്രിപ്ഷൻ  ഇല്ലാതെ സൈക്കോ ആക്റ്റീവ് മരുന്നുകൾ വിറ്റതിന് കുവൈറ്റ് കോടതി ഒരു പ്രവാസി ഫാർമസിസ്റ്റിന് അഞ്ച് വർഷം തടവും 115,000 KD പിഴയും വിധിച്ചു.

സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ അദ്ദേഹവുമായി ഇടപാട് ഉറപ്പിച്ചതിന്  ശേഷം മയക്കുമരുന്ന് വിൽക്കുന്നതിനിടെ ഹവലിയിൽ ഒരു ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെ കയ്യോടെ പിടികൂടിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു .

You may have missed

error: Content is protected !!