ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിൽ ലഭിക്കും.രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കുന്നതിന് സുരക്ഷാ ക്യുആർ കോഡ് ഉപയോഗിച്ച് ഉറപ്പിച്ച ‘സഹേൽ’ ആപ്ലിക്കേഷനിൽ ഇലക്ട്രോണിക് ആയി ക്രിമിനൽ സ്റ്റാറ്റസ് നൽകുന്നതിനുള്ള സേവനം ബുധനാഴ്ച ആരംഭിച്ചു. .
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിരമിച്ച ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സേവനം നൽകുന്നതെന്ന് മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വാർത്താക്കുറിപ്പിൽ പറഞ്ഞു,





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;