കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യൻ അംബാസഡറായി നിയമിതയായി പരമിത ത്രിപാഠി
കുവൈറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠിയെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം (MEA) വെള്ളിയാഴ്ച അറിയിച്ചു , കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യൻ സ്ഥാനപതിയാണ് പരമിത ത്രിപാഠി .
നിലവിൽ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അവർ ഉടൻ തന്നെ നിയമനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2001 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസിലെ ( ഐഎഫ്എസ് ) ഉദ്യോഗസ്ഥയാണ് പരമിത ത്രിപാഠി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല